Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോൾ ദീപുവിന് 15 വയസും രാധക്ക് 8 വയസ്സും ഉണ്ട് . എത്ര വർഷങ്ങൾ കഴിഞ്ഞാലാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക ?

A8

B5

C7

D6

Answer:

D. 6

Read Explanation:

ഇപ്പോഴത്തെ ആകെ വയസ്സ് =15+8=23 X വര്ഷം കഴിഞ്ഞുള്ള ആകെ വയസ്സ് =35 വ്യത്യാസം=35-23=12 X=12/2=6


Related Questions:

Which is a water soluble vitamin
8 വർഷം മുമ്പ് അച്ഛൻ്റെ വയസ്സ് മകൻ്റെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പ്രായത്തിൻ്റെ ആകെത്തുക 40 ആണ്, മകൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
The sum of ages of 5 children born at intervals of four years is 80. What is the age of the eldest child?
The average age of husband, wife and their child 4 years ago was 26 years and that of wife and child 3 years ago was 22 years. What is the present age of the husband?
The average age of five workers in a store was 36 years. When a new worker joined them, the average age of them became 37 years, how old was the new worker?