Challenger App

No.1 PSC Learning App

1M+ Downloads

nP5=42nP3^nP_5=42^nP_3 n ന്ടെ വിലയെത്ര ?

A15

B20

C10

D5

Answer:

C. 10

Read Explanation:

n(n-1)(n-2)(n-3)(n-4)=42 n(n-1)(n-2) (n-3)(n-4)=42 (10-3)(10-4)= 7 x 6 = 42 n=10


Related Questions:

ROOT എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച ഉണ്ടാക്കാവുന്ന അര്ഥമുള്ളതോ ഇല്ലാത്തതോ ആയ നാൾ അക്ഷരമുള്ള വാക്കുകളുടെ എണ്ണം എത്ര ?
A എന്ന ഗണത്തിൽ നിർവചിക്കാവുന്ന ഇറിഫ്ലെക്സിവ് ബന്ധങ്ങളുടെ എണ്ണം 64 ആണെങ്കിൽ A യിൽ എത്ര അംഗങ്ങൾ ഉണ്ട്?
താഴെ തന്നിരിക്കുന്നവയിൽ പരിമിതഗണമേത്

f(x)=x33x,x3f(x)=\frac{x-3}{3-x'}, x ≠ 3 എന്ന ഏകദത്തിന്റെ രംഗം ഏത് ?

തന്നിരിക്കുന്നവയിൽ ഏകാംഗ ഗണം ഏതാണ്?