App Logo

No.1 PSC Learning App

1M+ Downloads
NTPCയുടെ കീഴിൽ കേരളത്തിൽ എവിടെയാണ് ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ചത് ?

Aകായംകുളം

Bബ്രഹ്മപുരം

Cകഞ്ചിക്കോട്

Dഅട്ടപ്പാടി

Answer:

A. കായംകുളം

Read Explanation:

  • NTPC താപവൈദ്യുത നിലയം കായംകുളം പ്രവര്ത്തനം ആരംഭിച്ചത് -1999 ജനുവരി 17 
  • ശരിയായ പേര് -രാജീവ് ഗാന്ധി കമ്പൈൻഡ്  സൈക്കിൾ പവർ പ്രൊജെക്ട് 
  • സ്ഥാപിത ശേഷി -350 മെഗാ വാട്ട് 
  • കൂളിംഗ് വാട്ടർ ആയി ഉപയോഗിക്കുന്നത് അച്ഛൻകോവിലാറിലെ ജലമാണ് 
  • ഇന്ധനമായി ഉപയോഗിക്കുന്നത് - നാഫ്ത 

KSEB യുടെ കീഴിലുള്ള താപവൈദ്യുത നിലയങ്ങൾ 

    • ബ്രഹ്മപുരം താപവൈദ്യുത നിലയം 
    • നല്ലളം ഡീസൽ പവർ പ്ലാൻറ് 

Related Questions:

മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
വെസ്റ്റൻസ് വിൻഡ് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻറ്റെ അധികാര പരിധിയിൽ വരുന്ന കേരളത്തിലെ കാറ്റാടി ഫാം?
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
അടുത്തിടെ നിലവിൽ വന്ന മലങ്കര ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
ബ്രഹ്മപുരം ഡീസല്‍ വൈദ്യുതനിലയം എവിടെയാണ് ?