കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം ?Aഇടുക്കിBകുറ്റ്യാടിCകഞ്ചിക്കോട്Dമാങ്കുളംAnswer: C. കഞ്ചിക്കോട് Read Explanation: ഇന്ത്യയിൽ കാറ്റിൽ നിന്നും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - തമിഴ്നാട് കേരളത്തിലെ കാറ്റാടി ഫാമുകൾകഞ്ചിക്കോട് ( പാലക്കാട് ) , രാമക്കൽമേട് ( ഇടുക്കി ) , അട്ടപ്പാടി ( പാലക്കാട് ) , അഗളി ( (പാലക്കാട് ) കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - കഞ്ചിക്കോട് പാലക്കാട്കേരളത്തിലെ ഏറ്റവും വലിയ കാറ്റാടി ഫാം - കഞ്ചിക്കോട് ( പാലക്കാട് )കേരളത്തിലെ സ്വകാര്യമേഖലയിലുള്ള കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് - രാമക്കൽമേട് ( ഇടുക്കി ) - 2008 Read more in App