Challenger App

No.1 PSC Learning App

1M+ Downloads
7 ബിറ്റ് ASCII കോഡിലെ പ്രതീകങ്ങളുടെ എണ്ണം?

A32

B256

C126

D128

Answer:

D. 128

Read Explanation:

  • ASCII (അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇൻ്റർചേഞ്ച്) എന്നത് ഒരു കീ സ്ട്രോക്കിനെ അതിൻ്റെ അനുബന്ധ ബിറ്റിലേക്ക് പരിവർത്തനം ചെയ്യാൻ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡാണ്.

  • [7 ബിറ്റ് ASCII കോഡ് - 128 പ്രതീകങ്ങൾ (0-127)]

  • [8 ബിറ്റ് ASCII കോഡ് 256 പ്രതീകങ്ങൾ (0-255)]


Related Questions:

ഒരു പ്രോഗ്രാം സമർപ്പിക്കുന്നതിനും, അത് പൂർത്തിയാക്കുന്നതിനും CPU എടുക്കുന്ന സമയമാണ് ?

താഴെ പറയുന്നവയിൽ നോൺ - ഇംപാക്റ്റ് പ്രിന്റർ ഏത് ? 

1) ഡോട്ട് മെട്രിക്സ് പ്രിന്റർ

2) ഇങ്ക്ജെസ്റ്റ് പ്രിന്റർ

3) ലേസർ പ്രിന്റർ

How many arrow keys are in a keyboard?
ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ബയോമെട്രിക്സിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാം ?

  1. വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു
  2. മനുഷ്യൻ്റെ സവിശേഷതകളുമായും വിശേഷണ ഗുണങ്ങളുടെ അളവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു
  3. ഹാജർ രേഖപ്പെടുത്തുവാനും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിൻ്റെ ആധികാരിത ഉറപ്പാക്കുന്നു