Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ.?

A1000

B500

C100

D50

Answer:

C. 100

Read Explanation:

സംസ്ഥാന ദുരന്തനിവാരണ സേന

  • സംസ്ഥാന ദുരന്തനിവാരണ സേനയുടെ ആസ്ഥാനം- പാണ്ടിക്കാട്, മലപ്പുറം
  • സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മേധാവി- അഡീഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തരം, 
  • സംസ്ഥാന ദുരന്ത നിവാരണ സേനയെ നയിക്കുന്നത് -  സൂപ്രണ്ട് ഓഫ് പൊലീസ്
  •  സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗസംഖ്യ -100 
  • സംസ്ഥാന ദുരന്ത നിവാരണ സേനയുടെ പ്രധാന പ്രവർത്തന മേഖലകൾ- തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ.

Related Questions:

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?

താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
  2. നേതൃത്വം നൽകുക
  3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
  4. വോട്ടർ പട്ടിക തയ്യാറാക്കുക
    2025 ലെ സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല ?