Challenger App

No.1 PSC Learning App

1M+ Downloads
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഹരിതമിത്ര ആപ്ലിക്കേഷൻ പരിഷ്കരിച്ച പതിപ്പ്

Aഹരിതസേന ആപ്പ്

Bഹരിതമിത്രം 2.0

Cശുചിത്വമിത്രം

Dമാലിന്യമിത്ര 2.0

Answer:

B. ഹരിതമിത്രം 2.0

Read Explanation:

  • ഡിജിറ്റലായി പണം അടയ്ക്കാനുള്ള സൗകര്യത്തോടെ ആണ് പുതിയ പതിപ്പ് നിലവിൽ വന്നത്

  • മാലിന്യം ശേഖരിക്കുന്നതിനായി ഈടാക്കുന്ന തുക വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉടമസ്ഥർക്ക് ഡിജിറ്റലായി നൽകാം


Related Questions:

ചുവടെ പറയുന്നവയിൽ കുടുംബശ്രീ സംരംഭങ്ങൾ ഏതെല്ലാം? 

1.  അമൃതം ഫുഡ് സപ്ലിമെന്റ് 

2.  പകൽവീട് 

3.  സാന്ത്വനം 

4.  ഹരിത കർമ്മ സേന 


തദ്ദേശീയ ദുരന്തനിവാരണ അതോറിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ്?
അന്താരഷ്ട്ര ടുറിസം ഹബ്ബാക്കുന്നതിനു വേണ്ടി 1200 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച പ്രദേശം
2025 ജൂണിൽ നടന്ന നിലമ്പുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്?
കേരളത്തിലെ ജനകീയാസൂത്രണ മാതൃക മറ്റ് ഇന്ത്യൻ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പദ്ധതിയാണ് ?