Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എല്ലാ പ്രധാന സമുദ്രങ്ങളുടെയും ഉപരിതലത്തിൽ രൂപം കൊള്ളുന്നതും ഭ്രമണം ചെയ്യുന്നതുമായ സമുദ്ര ജല സംവിധാനങ്ങൾ. ഇവ വൃത്താകൃതിയിൽ സമുദ്രജല പ്രവാഹങ്ങൾ രൂപം കൊള്ളാൻ കാരണമാവുന്നു.

Aതിരമാല

Bവേലി

Cഗൈറുകൾ

Dസമുദ്രജല പ്രവാഹം

Answer:

C. ഗൈറുകൾ

Read Explanation:

• സമുദ്രോപരിതലത്തിലെ കാറ്റും കൊറിയോലിസ് പ്രഭാവവും കാരണം സമുദ്രജലം വൻതോതിൽ വൃത്താകൃതിയിൽ ഭ്രമണം ചെയ്യുന്ന പ്രതിഭാസമാണിത്. • വടക്കൻ അറ്റ്ലാന്റിക് ഗൈർ ഇതിനൊരു ഉദാഹരണമാണ്.


Related Questions:

ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ 'വലിയ വിഭജനം' എന്ന ആശയം പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ, ജലശാസ്ത്രം, പാരിസ്ഥിതിക സവിശേഷതകൾ ഉള്ള പ്രദേശങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ഈ വിഭജനത്തിന്റെ രൂപീകരണത്തിലും പരിണാമത്തിലും വിന്ധ്യൻ പർവതനിര ഒഴികെയുള്ള താഴെപ്പറയുന്ന ഘടകങ്ങളിൽ ഏതെല്ലാം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു നദിയുടെ തീരത്താണ് റോമാ നഗരം സ്ഥിതിചെയ്യുന്നത് ?

താഴെപ്പറയുന്നവയില്‍ ഏത്‌ തരം പാറകളാണ്‌ അവയുടെ ഉദാഹരണവുമായി ശരിയായി പൊരുത്തപ്പെടുന്നത്‌ ?

  1. ആഗ്നേയശില - ബസാൾട്ട്‌
  2. അവസാദശില - സ്ലേറ്റ്
  3. രൂപാന്തര ശിലകള്‍ - മാര്‍ബിള്‍
    ' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?

    താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?

    1. ഭൗമോപരിതലത്തിൽ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു പോലെയാണ്.
    2. ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനേക്കാൾ കൂടുതലാണ് ധ്രുവപ്രദേശത്ത്.