App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ഒറ്റപ്പെട്ടത് :

Aഒറാക്കിൾ

Bഎം എസ് അക്സസ്

Cഎം എസ് എക്സൽ

Dമൈ എസ്ക്യൂൽ (MySQL)

Answer:

C. എം എസ് എക്സൽ

Read Explanation:

• ഒറാക്കിൾ, എം എസ് അക്സസ്, മൈ എസ്ക്യൂഎൽ എന്നിവ ഡാറ്റബേസ് സോഫ്റ്റ്‌വെയറുകളാണ് • എം എസ് എക്സൽ എന്നത് സ്പ്രെഡ്ഷീറ്റ് എഡിറ്ററാണ്


Related Questions:

____ Automatically creates a column chart
Which chart can be created in EXCEL?
You can insert cells, rows and columns by using
____ makes numbers in columns or row easier to read or edit.
MS Excel is a ........application