Challenger App

No.1 PSC Learning App

1M+ Downloads
..... of the concert there was a melody song.

Aat the end

Bin the end

Cat end

Din end

Answer:

A. at the end

Read Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. Concert ന്റെ അവസാനത്തിൽ അവിടെ ഒരു melody song ഉണ്ടായിരുന്നു.ഇവിടെ concert പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

The exhibition will start ..... Wednesday morning.
He confided his trouble ..... his friend.
I am good ........ sports means I have some athletic talent.
Let him die ___ peace.

Use the appropriate preposition.

We should abstain _______insulting others.