Challenger App

No.1 PSC Learning App

1M+ Downloads
OF2 എന്ന സംയുക്തത്തിൽ, ഫ്ളൂറിൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?

A-2

B+1

C-1

D+2

Answer:

C. -1

Read Explanation:

  • OF2 എന്ന സംയുക്തത്തിൽ, 2s2 2p5 ബാഹ്യ ഇലക്ട്രോൺ വിന്യാസമുള്ള ഓരോ ഫ്ളൂറിൻ ആറ്റവും ഒരു ഇലക്ട്രോൺ വീതം ഓക്‌സി ജനുമായി പങ്കുവച്ചിരിക്കുന്നു.

  • ഏറ്റവും ഉയർന്ന ഇലക്ട്രോൺ ഋണതയുള്ള മൂലകമായതു കൊണ്ട് ഫ്ളൂറിന് ഓക്സീകരണാവസ്ഥ -1 എന്ന് നൽകിയിരിക്കുന്നു.

  • ഈ സംയുക്തത്തിൽ രണ്ട് ഫ്ളൂറിൻ ആറ്റങ്ങൾ ഉള്ളതു കൊണ്ട് 2s2p1 ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള ഓക്‌സിജൻ, ഫ്ളൂറിൻ ആറ്റങ്ങളുമായി രണ്ട് ഇലക്ട്രോണുകൾ പങ്ക് വച്ച് +2 ഓക്‌സീകരണാ വസ്ഥ പ്രദർശിപ്പിക്കുന്നു.


Related Questions:

The systematic nomenclature of element having atomic number 115 is
മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര് ?
ആവർത്തനപ്പട്ടികയിൽ ഏത് ഗ്രൂപ്പിലാണ് എല്ലാ ജൈവ സംയുക്തങ്ങളുടെയും അവശ്യ ഘടകമായ ഒരു മൂലകമുള്ളത് ?
Which among the following is a Noble Gas?
ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?