Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ :

Aതമിഴ്

Bഅറബി

Cഹിന്ദി

Dമലയാളം

Answer:

D. മലയാളം


Related Questions:

മുഴുവൻ വൈദ്യുതി ആവശ്യം നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത് ?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?
ദാമൻ ദിയുവിന് അടുത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
താഴെ പറയുന്നതിൽ ആൻഡമാൻ & നിക്കോബാർ ദ്വീപിലൂടെ ഒഴുകുന്ന നദി ഏതാണ് ?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?