Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?

A2019

B2018

C2020

D2021

Answer:

A. 2019

Read Explanation:

• നിയമം നിലവിൽ വന്നത് - 2019 ഒക്ടോബർ 31 • പ്രസിഡന്റ് ഒപ്പ് വെച്ചത് - 9 ഓഗസ്റ്റ് 2019 • ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കി. • കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തു.


Related Questions:

ജമ്മു-കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് എന്ന് ?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?
എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണം :
ലക്ഷദ്വീപിന്റെ ആസ്ഥാനം

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതൊക്കെയാണ്?

  1. ജമ്മു കാശ്മീരിന് പ്രത്യേക പദവി മുൻപ് നൽകിയിരുന്ന വകുപ്പായിരുന്നു വകുപ്പ് 370.
  2. 2018ൽ ജമ്മു കാശ്‌മീരിൻ്റെ സംസ്ഥാന പദവി നഷ്ടപ്പെട്ടു.
  3. ഇപ്പോൾ ജമ്മു കാശ്‌മീർ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാണ്.
  4. ജമ്മു കാശ്‌മീർ നാഷണൽ കോൺഫറൻസ് ഇവിടുത്തെ ഒരു പ്രധാന പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്.