- അടിയന്തിര പ്രമേയം - ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവായേക്കാവുന്ന പൊതുപ്രാധാന്യമുള്ള പുതിയ കാര്യം പെട്ടന്ന് സഭയുടെ ശ്രദ്ധയിൽപെടുത്തുന്നതിനുള്ള പ്രമേയം
- ഖണ്ഡന പ്രമേയം - ഗവണ്മെന്റ് ആവശ്യപ്പെട്ട തുകയിൽ കുറവ് വരുത്താനുള്ള പ്രമേയം
- ആകാശലംഘന പ്രമേയം - ഒരു സംഭവത്തിൽ യഥാർത്ഥ വിവരങ്ങൾ മറച്ചുവയ്ക്കുകയും തെറ്റായ വിവരം നൽകുകയും ചെയ്ത് ഒരു മന്ത്രിസഭ അവകാശലംഘനം നടത്തുമ്പോൾ അതിനെതിരായി അവതരിപ്പിക്കുന്ന പ്രമേയം
- ലൈയിം ഡക്ക് സെക്ഷൻ - പുതിയ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ചേരുന്ന പഴയ ലോക്സഭയുടെ അവസാന സമ്മേളനം
ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?
A1 , 2
B2 , 3
C3 മാത്രം
Dഇവയെല്ലാം ശരി