App Logo

No.1 PSC Learning App

1M+ Downloads
ഫെഡറൽ, കൗൺസിൽ എന്നീ പേരുകളിൽ ദ്വിമണ്ഡല നിയമനിർമ്മാണസഭ നിലയിലുള്ള രാജ്യം ?

Aജർമ്മനി

Bജപ്പാൻ

Cഇറ്റലി

Dഫ്രാൻസ്

Answer:

A. ജർമ്മനി


Related Questions:

ലോക്സഭയുടെ പരമാവധി കാലാവധി എത്ര വർഷമാണ് ?

രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ
  2. രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു 
  3. സംസ്ഥാന ജനസംഖ്യക്ക് ആനുപാതികമായി പ്രാതിനിധ്യം നൽകുന്ന രീതിയാണ് രാജ്യസഭയിൽ നിലനിൽക്കുന്നത് 
  4. രാജ്യസഭ ഒരു സ്ഥിരം സഭയാണ് 
സംസ്ഥാന ലിസ്റ്റിൽ പെട്ട ഒരു വിഷയം രാജ്യത്തിന്റെ പൊതു താൽപര്യം പരിഗണിച്ച് യൂണിയൻ ലിസ്റ്റിലേക്കോ കൺകറന്റ് ലിസ്റ്റിലേക്കോ മാറ്റണം എങ്കിൽ ഏത് സഭയുടെ അംഗീകാരമാണ് ആവശ്യം ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഒരു ബില്ലിന്റെ കരട് തയ്യാറാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് 
  2. മന്ത്രിമാരല്ലാത്ത അംഗങ്ങൾക്കും പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും 
ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?