- ഒരു ബിൽ രണ്ട് സഭയിൽ പാസ്സാക്കിയെങ്കിൽ മാത്രമേ പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ കഴിയു
- രണ്ട് സഭകൾക്കിടയിൽ ബില്ലിനെക്കുറിച്ച് അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുവെങ്കിൽ ഇരുസഭകളുടെയും ഒരു സംയുക്ത സമ്മേളനം വിളിച്ച് ചേർത്ത് ബിൽ പാസ്സാക്കുന്നു
- സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ഉപരാഷ്ട്രപതി ആണ്
ഏതൊക്കെ പ്രസ്താവനയാണ് ശരി ?
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം ശരി