- ഒരു സമൂഹം എന്ന നിലയിൽ നാം സ്വീകരിക്കേണ്ട ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും
- മൗലികാവകാശങ്ങൾക്ക് പുറമെ വ്യക്തികൾക്ക് അനുഭവിക്കാവുന്ന ചില അവകാശങ്ങൾ
- ഗവണ്മെന്റ് സ്വീകരിക്കേണ്ട ചില നയങ്ങൾ
മുകളിൽ പറഞ്ഞിരിക്കുന്ന ഏത് പ്രസ്താവനയാണ് നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ?
A1 മാത്രം
B2 മാത്രം
C3 മാത്രം
Dഇവയെല്ലാം ശരിയാണ്