- സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് റദ്ദാക്കാനും നീട്ടിവെക്കാനുമുള്ള അധികാരം കേന്ദ്ര ഇലക്ഷൻ കമ്മീഷനുണ്ട്
- തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ നൽകുന്നതിന് രാഷ്ട്രപതിയോടും സംസ്ഥാന ഗവർണർമാരോടും അപേക്ഷിക്കുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്
ഇതിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?
A1 , 2 ശരി
B1 , 2 തെറ്റ്
C1 ശരി , 2 തെറ്റ്
D1 തെറ്റ് , 2 ശരി