App Logo

No.1 PSC Learning App

1M+ Downloads
1900 ലെ പാരീസ് ഒളിമ്പിക്സിന് ശേഷം ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തിയ ഒളിമ്പിക്‌സ് ?

A2026 - മിലാനോ കോർട്ടിന

B2028 - ലോസ് ആഞ്ചലസ്‌

C2032 - ബ്രിസ്ബൻ

D2034 - സാൾട്ട് ലേക്ക് സിറ്റി

Answer:

B. 2028 - ലോസ് ആഞ്ചലസ്‌

Read Explanation:

• മത്സരം നടത്തുന്ന ഫോർമാറ്റ് - ട്വൻറി-20 (T20) • ഒളിമ്പിക്‌സ് ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 6 • പുരുഷ-വനിതാ വിഭാഗങ്ങളിലായി മത്സരം നടത്തും


Related Questions:

2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളും കായിക ഇനങ്ങളൂം ? 

  1. ഭവാനി ദേവി - ഫെൻസിങ് 
  2. ദീക്ഷ ദാഗർ - ഗോൾഫ് 
  3. ശുശീല ലിക്മബം - ജൂഡോ 
  4. അർജുൻ ലാൽ - റോവിങ് 

ശരിയായ ജോഡി ഏതൊക്കെയാണ് ? 

2024 ൽ നടക്കുന്ന പാരിസ് ഒളിമ്പിക്സിൻ്റെ മുന്നോടിയായി നടക്കുന്ന ദീപശിഖാ പ്രയാണത്തിൽ ദീപശിഖ വഹിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ താരം ആര് ?
2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ നയിക്കുന്നത് ?
തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ വനിതാ താരം ?
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?