Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?

A9.75

B10

C10.25

D10.5

Answer:

B. 10


Related Questions:

2500 രൂപയ്ക്ക് 8 % നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?
15,000 രൂപ ബാങ്കിൽ സാധാരണ പലിസ്റ്റ് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത
മരിയ ജോസഫിൽ നിന്ന് 5% വാർഷിക സംയുക്ത പലിശ നിരക്കിൽ ₹16000 കടം വാങ്ങി. 2 വർഷവും 4 മാസവും കഴിഞ്ഞാൽ അവൾ തിരികെ നൽകേണ്ട തുക എത്ര?
A and B start a business with capitals in the ratio 5:3. After 6 months, A withdraws ₹10,000 and B doubles his investment. If the initial investment of A was ₹50,000, and the total profit after 1 year is ₹84,000, find the profit share of A.
ഒരാൾ ഒരു തുക 8% സാധാരണ പലിശയ്ക്ക് മൂന്നു വർഷത്തേക്ക് കടമെടുത്തു. മൂന്നു വർഷം കൊണ്ട് 30,000/- രൂപ പലിശയിനത്തിൽ നൽകിയെങ്കിൽ എത്ര തുകയാണ് കടമെടുത്തത്?