Challenger App

No.1 PSC Learning App

1M+ Downloads
2500 രൂപയ്ക്ക് 8 % നിരക്കിൽ 2 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര ?

A500 രൂപ

B400 രൂപ

C1600 രൂപ

D800 രൂപ

Answer:

B. 400 രൂപ

Read Explanation:

പലിശ = PnR/100 = 2500 x 8/100 x 2 = 400


Related Questions:

12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?
Two banks, A and B, offered loans at 3.5% and 6% per annum, respectively. Shivam borrowed an amount of ₹460000 from each bank. Find the positive difference between the amounts of simple interest paid to the two banks by Shivam after 3 years positive difference (in ₹) .
ജ്യോതിഷിന് 10% സാധാരണ പലിശ നിരക്കിൽ ഉള്ള തന്ടെ നിക്ഷേപത്തിൽ നിന്നും മൂന്നുവർഷംകൊണ്ട് 480 രൂപ പലിശ ലഭിച്ചു . എങ്കിൽ ജ്യോതിഷ് നിക്ഷേപിച്ച തുക എത്ര ?
9,000 രൂപയ്ക്ക് 6% സാധാരണ പലിശ നിരക്കിൽ 3 വർഷത്തേക്കുള്ള പലിശ എത്രയാണ് ?
Find the simple interest (in ₹) on ₹3500 as a sum borrowed at 7% per year rate of interest for 6 years.