App Logo

No.1 PSC Learning App

1M+ Downloads

സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ഓഗസ്റ്റ് 7 ഏത് ദിവസമായി ആഘോഷിക്കാനാണ് തീരുമാനിച്ചത് ?

Aദേശീയ സ്വരാജ് ദിനം

Bദേശീയ സ്വദേശി ദിനം

Cദേശീയ കൈത്തറി ദിനം

Dദേശീയ യുവജന ദിനം

Answer:

C. ദേശീയ കൈത്തറി ദിനം


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തീവ്രവാദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനയെ കണ്ടെത്തുക:

1.“ഏഴു ലക്ഷം ഗ്രാമങ്ങളിലെ പത്ത് വീതം പേര്‍ ഉപ്പു കുറുക്കാന്‍ തുടങ്ങുകയാണെങ്കില്‍ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും” എന്നത് ഗാന്ധിജിയുടെ വാക്കുകൾ ആണ്.

2.ഉപ്പുസത്യഗ്രഹം / നിയമലംഘന സമരവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി ഈ പ്രസ്താവന നടത്തിയത്.

ദത്തവകാശ നിരോധന നിയമപ്രകാരം അവസാനമായി കുട്ടിച്ചേർക്കപെട്ട നാട്ടുരാജ്യം ഏതാണ് ?

നാനാ സാഹിബിൻ്റെ യഥാർത്ഥ നാമം എന്താണ് ?

"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?