App Logo

No.1 PSC Learning App

1M+ Downloads
2023 മെയ് 1ന് കൊളംബിയയിലെ ആമേസാൺ വനമഖലയിൽ തകർന്നു വീണ് 4 കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ട വിമാനം ഏത് വിഭാഗത്തിൽപ്പെടുന്നു?

Aസെസ്ന 206

Bകോൺകോർഡ്

Cടുപ്പലേവ് 144

Dപിസ്റ്റൺ 203

Answer:

A. സെസ്ന 206

Read Explanation:

  • 2023 മെയ് 1-ന് കൊളംബിയയിലെ ആമസോൺ വനമേഖലയിൽ തകർന്നു വീണ വിമാനം സെസ്ന 206 വിഭാഗത്തിൽ പെടുന്നു.

  • 4 കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

  • സെസ്ന 206 എന്നത് ഒറ്റ എഞ്ചിനുള്ള ഒരു ചെറിയ യാത്രാവിമാനമാണ്.


Related Questions:

Which of the following is the primary source of Carbon Monoxide (CO) in urban air pollution?
ഭൗമോപരിതലത്തിലെ വസ്തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം ?
2025 ൽ യു എസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ആര് ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?
അടുത്തിടെ ജീൻ എഡിറ്റിങ്ങിലൂടെ 12500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന "ഡയർ വൂൾഫ്" എന്ന ചെന്നായയെ പുനഃസൃഷ്ടിച്ചത് ?