കോഴിക്കോട് കടപ്പുറത്ത് ജില്ലയിൽ 27 സ്ഥലങ്ങളിലായി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഉപ്പ് നിയമം ലംഘിച്ചത് എന്ന്?A1930 മെയ് 19B1930 മെയ് 21C1930 മെയ് 17D1930 മെയ് 22Answer: C. 1930 മെയ് 17 Read Explanation: 1930 മേയ് 17-ാം തീയ്യതി വൻജനാവലിയുടെ നേതൃത്യത്തിൽ 27 സ്ഥലങ്ങളിലാ യി കോഴിക്കോട് കടപ്പുറത്ത് ബ്രിട്ടിഷുകാർ നടപ്പാക്കിയ ഉപ്പ് നിയമം ലംഘിച്ചു. ഗുജറാത്തി നിവാസികളും തിരുവിതാംകൂറിൽ നിന്ന് വന്ന സത്യഗ്രഹ വളണ്ടിയർമാരും പങ്കെടുത്തു Read more in App