App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തെക്കുറിച്ച് വിവരം നൽകുന്ന ഏതൊരു വസ്തുവിനെയും ചരിത്രരചനയ്ക്കുള്ള എന്തായി കണക്കാക്കാം?

Aപ്രമാണങ്ങൾ

Bസ്രോതസ്സുകൾ

Cഅന്വേഷക വസ്തു

Dഇവയൊന്നുമല്ല

Answer:

B. സ്രോതസ്സുകൾ

Read Explanation:

ചരിത്രത്തെക്കുറിച്ച് നമുക്ക് വിവരം നൽകുന്ന എന്തിനെയും ചരിത്രരചനയ്ക്കുള്ള സ്രോതസ്സുകൾ എന്ന് വിളിക്കാം. നിശ്ചിത കാലഘട്ടവുമായി ബന്ധ പ്പെട്ടതും ഉപയുക്തമായ വിവരങ്ങൾ നമുക്ക് നൽകുന്നതുമായ ഏതൊരു വസ്തുവും ഒരു ചരിത്ര സ്രോതസ്സാണ്


Related Questions:

സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
ജൈനമുന്നി രചിച്ച കുബളയെ മാല എന്ന കൃതിയിൽ വിഴിഞ്ഞത്തെ പരാമർശിച്ചിരിക്കുന്നത് ഏത് പേരിലാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?
കരുമാടിക്കുട്ടൻ സ്മാരകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്