App Logo

No.1 PSC Learning App

1M+ Downloads
On mondays I study spanish in ..... evening.

Aa

Ban

Cthe

Dnone of these

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ evening എന്ന് പറയുമ്പോൾ അത് ഒരു നിശ്‌ചിത time നെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

This is Sita. She's ___ homemaker.
He used to play ..... football.
There was ......... huge rainstorm.
The airport was full of .......... angry passengers.
He is ........ teacher.