App Logo

No.1 PSC Learning App

1M+ Downloads

2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :

Aആസാദികാ അമൃത് മഹോത്സവം

Bരാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം

CG 20 രാജ്യങ്ങളുടെ നേതൃത്വപദവി സ്വീകരിച്ചു

Dഇതൊന്നുമല്ല

Answer:

B. രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം

Read Explanation:

  • 2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനമായ 5 G ക്ക് തുടക്കമായി.
  • ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്- 2022 ന്റെ ആറാമത് പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
  • ആദ്യഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാവുക. അടുത്ത
  • രണ്ടുവര്‍ഷം കൊണ്ട് രാജ്യം മുഴുവന്‍ 5 ജി സേവനം ലഭ്യമാക്കുമെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.


Related Questions:

അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?

ഗോവയുടെ പുതിയ മുഖ്യമന്ത്രി ?

2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?

Which language has been accepted recently as the classical language?

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?