Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു നദിയുടെ തീരത്താണ് റോമാ നഗരം സ്ഥിതിചെയ്യുന്നത് ?

Aഡാന്യൂബ്

Bവോൾഗ

Cടൈബർ

Dടൈഗ്രീസ്

Answer:

C. ടൈബർ

Read Explanation:

  • ഇറ്റലിയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയാണ് ടൈബർ.

  • പുരാതന റോമൻ സാമ്രാജ്യത്തിന്റെ വാണിജ്യത്തിനും ഗതാഗതത്തിനും ഏറ്റവും നിർണായകമായ പങ്ക് വഹിച്ചത് ഈ നദിയാണ്.


Related Questions:

The country with world's largest natural gas reserve is :

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തിൽ. 

ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു. 

iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു. 

iv) വാർത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.

ശെരിയായ പ്രസ്താവന /പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ഇക്വറ്റേറിയൽ ലോ പ്രഷർ ബെൽറ്റിലാണ് ഡോൾഡ്രംസ്.
  2. അന്ധമായ താഴ്വരകൾ എയോലിയൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു
  3. ബ്രഹ്മപുത്ര നദി ചെമയൂങ്ഡംഗ് ഹിമാനിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
  4. ക്ലൗഡ് കവറിൻ്റെ സ്പെഷ്യൽ ഡിസ്ട്രിബിയൂഷൻ കാണിക്കാൻ ഐസോനെഫ്
    ശൈത്യ മേഖലയിലെ തുൺട്രാ പ്രദേശങ്ങളിലെ നാടോടി ഗോത്രവിഭാഗം?
    ' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?