Challenger App

No.1 PSC Learning App

1M+ Downloads
ഹരപ്പൻ സംസ്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ്?

Aഹൊയാങ് ഹോ

Bബ്രഹ്മപുത്ര

Cസിന്ധു

Dഗംഗ

Answer:

C. സിന്ധു

Read Explanation:

  • ഹരപ്പൻ സംസ്കാരം ഉടലെടുത്തത് സിന്ധു നദീതീരത്താണ്.

  • അത് കൊണ്ട് ഇതിനെ സിന്ധു നദീതട സംസ്കാരം എന്നും പറയുന്നു.

  • ഹൊയാങ് ഹോ നദീതടത്തിലാണ് ചൈനീസ് സംസ്കാരം ഉടലെടുത്തത്.


Related Questions:

ചാൾസ് ഡാർവിന്റെ ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിക്കപ്പെട്ട വർഷം ഏത്?
എവിടെയാണ് 'ഹൈഡൽബർഗ് മനുഷ്യൻ' എന്നറിയപ്പെടുന്ന ആദിമമനുഷ്യൻ്റെ തലയോട് സൂക്ഷിച്ചിരിക്കുന്നത് ?
കാലഗണന അനുസരിച്ച് ചരിത്രത്തെ രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ഏതെല്ലാം?
ഭിംബേഡ്ക ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
നിലവിൽ ഏത് രാജ്യത്തിന്റെ ഭാഗമാണ് മെസൊപ്പൊട്ടേമിയൻ പ്രദേശം?