കാലഗണന അനുസരിച്ച് ചരിത്രത്തെ രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ഏതെല്ലാം?Aബി. സി. ഇ. - സി.ഇBബി. സി. - എ. ഡിCബി. സി. - സി. ഇDബി. സി. ഇ. - ബി. സി.Answer: A. ബി. സി. ഇ. - സി.ഇ Read Explanation: കാലഗണന അനുസരിച്ച് ചരിത്രത്തെ രണ്ട് കാലഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു :-1. പൊതുവർഷത്തിന് മുമ്പ് (Before Common Era- BCE)2. പൊതുവർഷം (Common Era- CE)മുൻകാലങ്ങളിൽ യേശുക്രിസ്തുവിൻ്റെ ജനനത്തെ അടിസ്ഥാനമാക്കിയായിരുന്നു വിഭജിച്ചിരുന്നത് അവ :-1. ക്രിസ്തു ജനിക്കുന്നതിനു മുമ്പുള്ളകാലം (BC -Before Christ)2. ക്രിസ്തു ജനിച്ചതിന് ശേഷമുള്ള കാലം (AD -Anno Domini) Read more in App