Challenger App

No.1 PSC Learning App

1M+ Downloads
'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

Aപെരിയാർ

Bപമ്പ

Cഭാരതപ്പുഴ

Dമുവ്വാറ്റുപുഴയാർ

Answer:

C. ഭാരതപ്പുഴ

Read Explanation:

  • കേരളത്തിൽ ചരിത്രകാലത്തിനും മുൻപ് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം.
  • ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് സമീപമുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌.
  • മാമാങ്കം നടന്നിരുന്ന മാസം - കുംഭം

Related Questions:

Identify the capital of the Perumals :

കേരളത്തിൽ ഭക്തിപ്രസ്ഥാനം ഉത്ഭവിക്കാനുള്ള സാഹചര്യം :

  1. ഹിന്ദുമത അസമത്വം
  2. ഹിന്ദു മതതത്ത്വങ്ങൾ വിശദീകരിച്ച് സംസ്കൃതത്തിൽ ആയിരുന്നതുകൊണ്ട് സാധാരണ ജനങ്ങൾക്ക് അവ മനസ്സിലായിരുന്നില്ല.
  3. ഹിന്ദു മതതത്ത്വങ്ങൾ സംസ്കൃത പണ്ഡിതന്മാരെ മാത്രമേ ആകർഷിക്കാൻ സാധിച്ചുള്ളൂ
    ആധുനിക കാലത്ത് തിരുവിതാംകൂർ എന്നറിയപ്പെട്ട രാജ്യം മദ്ധ്യകാലത്ത് ഏത് പേരിലാണ്അറിയപ്പെട്ടത് ?
    The fifth all Kerala Political Conference at Badagara (on May 5th 1931) was presided by
    മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻമാരുടെ തലസ്ഥാനം