Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആധുനിക കാലത്ത് തിരുവിതാംകൂർ എന്നറിയപ്പെട്ട രാജ്യം മദ്ധ്യകാലത്ത് ഏത് പേരിലാണ്അറിയപ്പെട്ടത് ?

Aപെരുമ്പടപ്പ്

Bനെടിയിരുപ്പ്

Cവേണാട്

Dകോലത്തുനാട്

Answer:

C. വേണാട്


Related Questions:

കേരള ചരിത്രത്തെക്കുറിച്ചുള്ള സ്രോതസ്സുകളെക്കുറിച്ചുള്ള ഈ പ്രസ്‌താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

  1. ഷെയ്ഖ് സൈനുദ്ദീൻ രചിച്ച തുഹ്‌ഫത്തുൽ മുജാഹിദീൻ പോർച്ചുഗീസ് കാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രമാണ് കൈകാര്യം ചെയ്യുന്നത്
  2. കേരളത്തെക്കുറിച്ചുള്ള പരാമർശം ഉൾക്കൊള്ളുന്ന ആദ്യ സംസ്കൃത കൃതിയാണ് കൗടില്യൻ്റെ അർത്ഥശാസ്ത്രം
  3. ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസേനയുള്ള പൂജകൾ നടത്തുന്നതിനായി ടിപ്പു സുൽത്താൻ വാർഷിക ഗ്രാന്റ് അനുവദിച്ചതായി ക്ഷേത്രരേഖകൾ തെളിയിക്കുന്നു
  4. പതിനാലാം നൂറ്റാണ്ടിൽ കൊല്ലം സന്ദർശിച്ച സ്‌പാനിഷ് സഞ്ചാരികളായിരുന്നു മാർക്കോപോളോയും നിക്കോളോ കോണ്ടിയും
    which rulers of Kerala controlled the Lakshadweep?
    The fifth all Kerala Political Conference at Badagara (on May 5th 1931) was presided by
    കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പർ AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു ?

    രണ്ടാം ചേരന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര രാജാക്കന്മാരുടെ തലസ്ഥാന നഗരിയായിരുന്ന മഹോദയപുരത്തെ (കൊടുങ്ങല്ലൂർ) കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയല്ലാത്തത് ഏതാണ്?

    1. പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ശൈവകൃതിയായ പെരിയപുരാണത്തിൽ 'പരമ്പരാഗത നഗരം' എന്നർത്ഥം വരുന്ന 'മുറൈപുരി' എന്നു വിശേഷിപ്പിക്കുന്നത് ഈ പ്രദേശമാണ്.
    2. ജൂത ശാസന (1000 CE) ത്തിൽ പരാമർശിക്കുന്ന 'മുയിരിക്കോട്' കുലശേഖര തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരാണ്.