ഇന്ത്യയിൽ ദാരിദ്യം കണക്കാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?AകലോറിBസമ്പത്ത്Cആരോഗ്യംDഇതൊന്നുമല്ലAnswer: A. കലോറിRead Explanation: ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ബിഹാറിലാണെന്നും സൂചിക വ്യക്തമാക്കുന്നു. Open explanation in App