ഏതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചത് ?
- 11-ആം ധനകാര്യ കമ്മീഷന്റെ ശുപാർശ
- ഇന്ത്യൻ രാഷ്ട്രപതിയുടെ ശുപാർശ
- സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ ശുപാർശ
Ai, iii എന്നിവ
Bഇവയൊന്നുമല്ല
Cii, iii എന്നിവ
Dഎല്ലാം
ഏതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചത് ?
Ai, iii എന്നിവ
Bഇവയൊന്നുമല്ല
Cii, iii എന്നിവ
Dഎല്ലാം
Related Questions:
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു
ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ
iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം