Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം.?

Aജൂലൈ14

Bഓഗസ്റ്റ് 23

Cആഗസ്റ്റ് 5

Dആഗസ്റ്റ് 17

Answer:

B. ഓഗസ്റ്റ് 23

Read Explanation:

  • ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയ ദിവസം-ആഗസ്റ്റ് 23.
  • ചന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14
  • ചന്ദ്രയാൻ-3 ലെ വിക്രം ലാൻഡർ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടത്

    - 2023 ആഗസ്റ്റ് 17 

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി എത്തിച്ചേർന്ന ആദ്യ ബഹിരാകാശപേടകം -ചന്ദ്രയാൻ 3 
  • ഇന്ത്യയുടെ ബഹിരാകാശ ദിനമായി ഓഗസ്റ്റ് 23  പ്രഖ്യാപിച്ചത് - പ്രധാനമന്ത്രി നരേന്ദ്രമോദി.

Related Questions:

ഫാർമേഴ്‌സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദിനാചരണം നടത്താവുന്ന ഏറ്റവും അനുയോജ്യമായ ദിവസം :
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ഇന്ത്യയിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ?
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ?