Challenger App

No.1 PSC Learning App

1M+ Downloads
ഭൂമി സൂര്യനോട് ഏറ്റവും അകന്നുപോകുന്ന ദിനം ?

Aജൂലൈ 4

Bജനുവരി 3

Cമാർച്ച് 21

Dഡിസംബർ 21

Answer:

A. ജൂലൈ 4

Read Explanation:

സൂര്യനും ഭൂമിയും : അടുത്തും അകന്നും

  • ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും.

  • ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനവും ഏറ്റവും അകന്നുപോകുന്ന ദിനവുമാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഈ ദിവസങ്ങളെ യഥാക്രമം സൂര്യസമീപദിനം (Perihelion) ജനുവരി 3) എന്നും സൂര്യ വിദൂര ദിനം (Aphelion) ജൂലൈ 4) എന്നും വിളിക്കുന്നു.

Screenshot 2025-01-20 234416.png


Related Questions:

ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത് ?
പ്രഭാതത്തിൽ പുൽക്കൊടിയിലും ഇലകളിലും മറ്റു തണുത്ത പ്രതലത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന ജലത്തുള്ളികളാണ് :
ദക്ഷിണാർദ്ധഗോളത്തിൽ വസന്തം അനുഭവപ്പെടുന്ന കാലം ഏത് ?
ഭൂമിയുടെ പരിക്രമണ കാലം :
Which among the following terms implies seasonal reversal in the wind pattern over a year ?