Challenger App

No.1 PSC Learning App

1M+ Downloads
ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?

A24 -മത്തെ ദിവസം

B14 -മത്തെ ദിവസം

C4 -മത്തെ ദിവസം

D16 -മത്തെ ദിവസം

Answer:

B. 14 -മത്തെ ദിവസം

Read Explanation:

  • ശരാശരി 1-5 ദിവസങ്ങളിൽ രക്തസ്രാവമാണ് നടക്കുന്നത്.(എന്റ്റോമെട്രിയം പൊട്ടുന്നു)

  • ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എൻഡോമെട്രിയം എന്ന് വിളിക്കുന്നു.

  • ഗർഭാശയഭിത്തി ചുരുങ്ങുന്നതുകാരണം ഗർഭാശയത്തിലുള്ള രക്തക്കുഴലുകളുള്ള എന്റ്റോമെട്രിയം പൊട്ടി രക്തത്തിലൂടെ പുറത്തേക്ക് വരുന്നു.

  • 6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.

  • 14 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.

  • 27 -മത്തെ ദിവസവും ബീജം വന്നില്ലെങ്കിൽ അണ്ഡം നശിക്കും അത് വീണ്ടും ആർത്തവം നടന്ന് പുറത്തേക് പോകുന്നു.


Related Questions:

ബീജസംയോഗത്തിനു ശേഷം സിക്താണ്ഡത്തിന്റെ പലഘട്ടങ്ങളിലെ വിഭജനം കഴിഞ്ഞു ഗർഭപാത്രത്തിന്റെ ആന്തരിക ഭിത്തിയിൽ പട്ടിപിടിക്കുന്നതിനെ എന്ത് പറയുന്നു?
ബീജവാഹിയെ മുറിച്ചോ കെട്ടിവച്ചോ പുംബീജത്തിന്റെ സഞ്ചാരപാത അടയ്ക്കുന്ന ഗർഭനിരോധന മാർഗം ഏത്?
എന്താണ് ART ?
ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംഗിനെ എന്താണ് അറിയപ്പെടുന്നത്?
ലൈംഗിക രോഗാണുബാധക് കാരണമാവുന്ന രോഗക്കാരിയേത്