Challenger App

No.1 PSC Learning App

1M+ Downloads
ബീജസംയോഗത്തിനു ശേഷം സിക്താണ്ഡം രൂപപ്പെട്ട് വിപജിക്കാൻ തുടക്കുന്നു.ഘട്ടംഘട്ടമായ ഇതിന്റെ വിപജനത്തിൽ 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് എന്ത്

Aമോറൂല

Bബ്ലാസ്റ്റോസിസ്റ്റ്

Cഭ്രൂണം

Dഅണ്ഡം

Answer:

A. മോറൂല

Read Explanation:

  • ബീജസംയോഗത്തിനു ശേഷം അവിടെ സിക്താണ്ഡം ഉണ്ടാവും.

  • ഒറ്റ കോശമുള്ള സിക്താണ്ഡം വിഭജിച് 16 -32 കോശങ്ങളാവും

  • 16 - 32 കോശങ്ങലായി കഴിഞ്ഞാൽ ഇതിനെ പറയുന്നത് മോറൂല(Morula) എന്നാണ്.


Related Questions:

ഗർഭസ്ഥശിശുവിൻ്റെ വളർച്ച നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.
മനുഷ്യൻ്റെ പൂർണ്ണകാല ഗർഭത്തിൻ്റെ കാലയളവ് എത്രയാണ്?
ആർത്തവചക്രത്തിൽ ഏത് ദിവസങ്ങളിൽ ആണ് ബീജസംയോഗത്തിന് കൂടുതൽ സാധ്യതയുള്ളത്?

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054