Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നാവിക താവളമായി ഐ എൻ എസ് ജടായു ലക്ഷദ്വീപിലെ ഏത് ദ്വീപിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

Aകൽപേനി

Bമിനിക്കോയി

Cബിത്ര

Dആന്ദ്രോത്ത്

Answer:

B. മിനിക്കോയി

Read Explanation:

• ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലായിട്ടാണ് നാവിക താവളം നിലവിൽ വരുന്നത് • ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപും തെക്കേ അറ്റത്തെ ദ്വീപുമാണ് മിനിക്കോയ്


Related Questions:

ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
തദ്ദേശീയമായി നിർമിച്ച മിസൈൽ കോർവറ്റ് ആയ "INS KIRPAN" ഇന്ത്യ ഏത് രാജ്യത്തിനാണ് നൽകിയത്?
' Integrated Guided Missile Development Programme ' വിജയകരമായി പൂർത്തിയാക്കി എന്ന് DRDO പ്രഖ്യാപിച്ചത് എന്നായിരുന്നു ?
' Strength's origin is in Science ' is the motto of ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് "Exercise Naseem Al Bahr" എന്ന പേരിൽ അറിയപ്പെടുന്നത് ?