Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് "Exercise Naseem Al Bahr" എന്ന പേരിൽ അറിയപ്പെടുന്നത് ?

Aസൗദി അറേബ്യ

Bമലേഷ്യ

Cഇറാൻ

Dഒമാൻ

Answer:

D. ഒമാൻ

Read Explanation:

• 2024 ലെ "Naseem Al Bahr" നാവികസേനാ അഭ്യാസത്തിന് വേദിയായത് - ഗോവ • നാവിക സേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ യുദ്ധകപ്പൽ - INS ത്രികാന്ത് • ഒമാൻ നാവികസേനയുടെ ഭാഗമായി പങ്കെടുത്ത യുദ്ധകപ്പൽ - അൽ സീബ്


Related Questions:

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?
2024 ജനുവരിയിൽ ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന സിലിഗുരിയിൽ വച്ച് നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരൺ-2024 ന് വേദിയായത് എവിടെ ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ കവച മിസൈൽ സംവിധാനം ഏത് ?
Which of the following correctly describes the ASTRA missile developed by DRDO?