Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?

Aപെരിയാർ

Bഭാരതപ്പുഴ

Cചാലിയാർ

Dപമ്പ

Answer:

A. പെരിയാർ

Read Explanation:

പെരിയാർ

  • കേരളത്തിലെ ഏറ്റവും വലിയ നദി.

  • “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി അറിയപ്പെടുന്നു.

  • സഹ്യപർവ്വതത്തിലെ ശിവഗിരി മലയിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് അറബിക്കടലിലേക്ക് ഒഴുകുന്നു,

  • ഏകദേശം 244 കിലോമീറ്റർ (152 മൈൽ) ദൂരമുണ്ട്.

  • 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി

  • പെരിയാർ നദി ഒഴുകി അവസാനിക്കുന്നത് വേമ്പനാട്ട് കായലിലാണ്. വേമ്പനാട്ട് കായലിൽ ചേർന്നതിനു ശേഷം ഇത് അറബിക്കടലിലേക്ക് പതിക്കുന്നു


Related Questions:

Which river is also known as Thalayar ?

നദികളും അവയുടെ ഉത്ഭവസ്ഥാനങ്ങളുമാണ് ചുവടെ തന്നിരിക്കുന്നത്. ഇവയിൽ ശരിയല്ലാത്തത് എടുത്തെഴുതുക :

(i) നെയ്യാർ - അഗസ്ത്യമല
(ii) പെരിയാർ - ശിവഗിരി മല
(iii) ഭാരതപ്പുഴ - ആനമല
(iv) പമ്പ - നീലഗിരി

ശബരിഗിരി ജലവൈദ്യുത പദ്ധതിയിലേക്ക്‌ വേണ്ട ജലം ഉപയോഗിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍ ഏതെല്ലാം?

  1. പമ്പ
  2. കക്കി
  3. അച്ചൻകോവിലാർ
  4. ഇടമലയാര്‍
    ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?
    ചുവടെ നൽകിയിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?