Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?

Aപെരിയാർ

Bഭാരതപ്പുഴ

Cമീനച്ചിലാറ്

Dപമ്പാനദി

Answer:

A. പെരിയാർ


Related Questions:

നീലഗിരി മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന പുഴ ?
Which Kerala river is mentioned as churni in chanakya's Arthashastra ?
പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപമാണ് ?
കേരളത്തിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ട് ഒഴുകുന്ന നദി :
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി