App Logo

No.1 PSC Learning App

1M+ Downloads
ഏത് നദിക്കരയിലാണ് ബാഗ്ദാദ് നഗരം സ്ഥിതി ചെയ്യുന്നത് ?

Aനൈൽ

Bയൂഫ്രട്ടീസ്

Cടൈഗ്രീസ്

Dആമസോൺ

Answer:

C. ടൈഗ്രീസ്


Related Questions:

മംഗോളിയൻ സാമ്രാജ്യത്തിൻറെ നേതാവായ ചെങ്കിസ്ഖാൻറെ ഭരണ തലസ്ഥാനം ഏതായിരുന്നു ?
പ്രവാചകൻ മുഹമ്മദ് നബി ജനിച്ച വർഷമേത് ?
എത്ര ഖലീഫമാരാണ് അറേബ്യൻ സാമ്രാജ്യം ഭരിച്ചത് ?
ഖലീഫമാരുടെ ഭരണകാലത്ത് അറേബ്യൻ സാമ്രാജ്യത്തിൻറെ തലസ്ഥാനം എവിടെയായിരുന്നു ?
കോൺസ്റ്റാൻഡിനേപ്പിളിൻറെ ഇപ്പോഴത്തെ പേരെന്താണ് ?