Challenger App

No.1 PSC Learning App

1M+ Downloads
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?

Aയമുന

Bകാവേരി

Cസത്‌ലജ്

Dഗോദാവരി

Answer:

C. സത്‌ലജ്

Read Explanation:

  • ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.
  • 1963ൽ ഭക്രാ നങ്കൽ അണകെട്ടിൻ്റെ നിർമ്മാണം പൂർത്തിയായി.

Related Questions:

2614 കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന 382 മെഗാവാട്ട് ശേഷിയുള്ള ' സുന്നി അണക്കെട്ട് ' ഏത് സംസ്ഥാനത്താണ് നിലവിൽ വരുന്നത് ?
ഹിരാക്കുഡ് നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം ?
ഉത്തരരാജസ്ഥാന് ജലസേചനത്തിനുവേണ്ടി നിർമ്മിച്ച 'ഇന്ദിരകനാൽ' ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
രാംഗംഗ ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

ഭക്രാനംഗൽ അണക്കെട്ട് മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്.

2.9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു.

3.ഈ അണക്കെട്ട് ഗോവിന്ദ് സാഗർ തടാകത്തിൻ്റെ രൂപീകരണത്തിന് കാരണമാകുന്നു.