Challenger App

No.1 PSC Learning App

1M+ Downloads
ധോല-സാദിയ പാലം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

Aഗംഗ

Bയമുന

Cകാവേരി

Dബ്രഹ്മപുത

Answer:

D. ബ്രഹ്മപുത

Read Explanation:

ധോല-സാദിയ പാലം

  • ഔദ്യോഗികമായി ഭൂപെൻ ഹസാരിക പാലം എന്നറിയപ്പെടുന്നു
  • വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്നു 
  • ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് ഈ പാലം സ്ഥിതിചെയ്യുന്നത് 
  • 9.15 കിലോമീറ്റർ (5.69 മൈൽ) നീളമുണ്ട് ഈ പാലത്തിന്. 
  • എന്നിരുന്നാലും,ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന 9.76 കിലോമീറ്റർ (6.06 മൈൽ) നീളമുള്ള  കച്ചി ദർഗ-ബിദുപൂർ പാലം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ പാലാമാകുമിത്.

Related Questions:

ചുവന്ന നദി എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ഏതാണ് ?
ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി ________ നദിയുടെ തീരത്താണ്.

ബ്രഹ്മപുത്രയുടെ പോഷകനദികളിൽ ശരിയായ ജോഡി ഏത്?

  1. മാനസ്, സുബൻസിരി
  2. ഗോമതി, ടിസ്ത
  3. സോൺ, ലോഹിത്
  4. ഘാഗ്ര, ലോഹിത്
    ' ദക്ഷിണേന്ത്യയിലെ നെല്ലറ ' എന്നറിയപ്പെടുന്ന നദി ?
    __________ is the second largest peninsular river flowing towards the east :