Challenger App

No.1 PSC Learning App

1M+ Downloads
ശബരിഗിരി ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് ഏത് നദിയിൽ?

Aപാമ്പാർ

Bഅച്ചൻകോവിൽ

Cപമ്പ

Dപെരിയാർ

Answer:

C. പമ്പ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന പ്രദേശമാണ് കുട്ടനാട്.

2.കുട്ടനാട്ടിൽ 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത്.

3.പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നീ നാല് പ്രധാന നദികൾ കുട്ടനാട്ടിലൂടെ ഒഴുകുന്നു

4.കുട്ടനാടിനെ 'പമ്പയുടെ ദാനം' എന്നു വിളിക്കുന്നു.

ചാലിയാറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) ബേപ്പൂർപ്പുഴ എന്നറിയപ്പടുന്ന നദി 

ii) തമിഴ്നാട്ടിലെ ബാലപ്പൂണി കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്നു 

iii) ചാലിയാരിന്റെ നീളം - 169 കിലോമീറ്റർ 

iv) ചെറുപുഴ , കരിമ്പുഴ , ചാലിപ്പുഴ എന്നിവ ചാലിയാറിന്റെ പോഷകനദികളാണ്  

 

താഴെ പറയുന്നതിൽ ചാലിയാറിന്റെ പോഷകനദി ഏതാണ് ? 

i) ഇരുവഞ്ഞിപുഴ 

ii) ചെറുപുഴ 

iii) കരവലിയാർ 

iv) പുന്നപ്പുഴ 

The river which is mentioned as ‘Choorni’ in Arthashastra is?
ഭാരതപ്പുഴയെ വെളിയങ്കോട് കായലുമായി ബന്ധിപ്പിക്കുന്നത് ?