Challenger App

No.1 PSC Learning App

1M+ Downloads
ഏതു നദിയിലാണ് സർദാർ സരോവർ പദ്ധതി നിലകൊള്ളുന്നത്?

Aതാപ്തി

Bനർമദ

Cഗംഗ

Dഗോദാവരി

Answer:

B. നർമദ

Read Explanation:

• ഇന്ത്യയിൽ ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് സർദാർ സരോവർ അണക്കെട്ട്. • നർമദാ വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം 1979-ൽ രൂപംകൊണ്ട നർമദാവാലി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് ഈ അണക്കെട്ട്.


Related Questions:

ദേശീയ ജലപാത 1 ഏത് നദിയിലാണ്?
ആഗ്ര പട്ടണം ഏത് നദിയുടെ തീരത്താണ്?
ഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന നദി ?
ദക്ഷിണഗംഗ എന്നറിയപ്പെടുന്നത് ?
കശ്മീർ താഴ്വരയിൽവച്ച് മിയാണ്ടറിങ് സംഭവിക്കുന്ന നദി ?