ഇടമലയാർ അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?
Aപെരിയാർ
Bപമ്പ
Cനെയ്യാർ
Dഭാരതപ്പുഴ
Answer:
A. പെരിയാർ
Read Explanation:
പ്രതിവർഷം 380 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇടമലയാർ ജലവൈദ്യുതപദ്ധതി. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ പ്രധാന അണക്കെട്ടുകൾ നിർമിച്ച ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇടമലയാർ അണക്കെട്ടും നിർമ്മിച്ചത്.