Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ശുപാർശപ്രകാരമാണ് കേന്ദ്രസർക്കാർ നെല്ല് സംഭരണത്തിന് മിനിമം സപ്പോർട്ട് പ്രൈസ് (MSP) പ്രഖ്യാപിക്കുന്നത്?

Aഅതാതു സംസ്ഥാനങ്ങളിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പുകൾ

Bകമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻ്റ് പ്രൈസസ്

Cകേന്ദ്രകൃഷി മന്ത്രാലയം

Dകേന്ദ്ര ധന മന്ത്രാലയം

Answer:

B. കമ്മീഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആൻ്റ് പ്രൈസസ്

Read Explanation:

  • നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ - ജില്ലാതല പാഡി ഓഫിസർമാർ


Related Questions:

പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?
1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?
നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?
സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
അഴിമതി വിരുദ്ധ അതോറിറ്റിയായ ലോക്പാലിൽ എത്ര അംഗങ്ങളാണുള്ളത്?