Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ നിർദ്ദേശമനുസരിച്ചാണ് ടോറിസെല്ലി മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്വം ആവിഷ്കരിച്ചത്?

Aപാസ്കൽ

Bഗലീലിയോ

Cടോറിസെല്ലി

Dഓട്ടോവാൻ ഗെറിക്ക്

Answer:

B. ഗലീലിയോ

Read Explanation:

  • ടോറിസെല്ലി ജനിച്ചത്: ഒക്ടോബർ 15, 1608 (ഇറ്റലിയിൽ)

  • ആദ്യമായി ബാരോമീറ്റർ നിർമ്മിച്ച്, അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞനാണ്, ഇവാൻജലിസ്റ്റ് ടോറിസെല്ലി.

  • ടോറിസെല്ലി ബാരോമീറ്റർ നിർമ്മിച്ച വർഷം : 1644

  • ഗലീലിയോയുടെ നിർദേശമനുസരിച്ച് മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്ത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്, ടോറിസെല്ലി.


Related Questions:

മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?
വാതകങ്ങൾ ദ്രാവകങ്ങളിൽ മർദ്ദം പ്രയോഗിച്ച് ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം
ഘട്ട സന്തുലിതാവസ്ഥ (Phase equilibrium) എന്തിൻ്റെ പ്രധാന ഉപകരണമാണ്?
മർദ്ദത്തിന്റെ S I യൂണിറ്റ് :
അന്തരീക്ഷമർദത്തിന്റെ യൂണിറ്റായി ഉപയോഗിക്കുന്നത് ഏത്?